ഇതാ നമ്മുടെ ദൈവം
ഇതാ നന്മസ്വരൂപൻ
ഇതാ നമ്മുടെ ദൈവം
ഇതാ നന്മസ്വരൂപൻ
ശക്തനായ ദൈവം
നിത്യനായ ദൈവം
സത് വാർത്തയുമായ് ഉയർന്നുനിൽക്കും
മാമലയിൽ കയറുവിൻ
ഉച്ചത്തിൽ പ്രഘോഷിക്കുവിൻ
ഇതാ നമ്മുടെ ദൈവം
ഇതാ നന്മ സ്വരൂപൻ
ശക്തനായ ദൈവം
നിത്യനായ ദൈവം
സത് വാർത്തയുമായ് ഉയർന്നുനിൽക്കും
മാമലയിൽ കയറുവിൻ
ഉച്ചത്തിൽ പ്രഘോഷിക്കുവിൻ
അവനെ സ്വീകരിച്ചോരെല്ലാം
അവനെ വിശ്വസിച്ചോരെല്ലാം
ദൈവമക്കളാകാൻ
സ്വർഗവാസമേകാൻ
ദൈവമക്കളാകാൻ
സ്വർഗവാസമേകാൻ
കൃപയേകി അവതാരം ചെയ്യു
മനുഷ്യാവതാരം ചെയ്യു
ഇതാ നമ്മുടെ ദൈവം
ഇതാ നന്മ സ്വരൂപൻ
ശക്തനായ ദൈവം
നിത്യനായ ദൈവം
സത് വാർത്തയുമായ് ഉയർന്നുനിൽക്കും
മാമലയിൽ കയറുവിൻ
ഉച്ചത്തിൽ പ്രഘോഷിക്കുവിൻ
ഇരുളിൽ അലഞ്ഞിടുന്നോരെല്ലാം അഴലിൽ വലഞ്ഞിടുന്നോരെല്ലാം
ഉദയ രശ്മി കാണാൻ
അഭയ കേന്ദ്രമാകാൻ
ഉദയ രശ്മി കാണാൻ
അഭയ കേന്ദ്രമാകാൻ
അലിവോടെ അവതാരം ചെയ്യു
മനുഷ്യാവതാരം ചെയ്യു
ഇതാ നമ്മുടെ ദൈവം
ഇതാ നന്മ സ്വരൂപൻ
ശക്തനായ ദൈവം
നിത്യനായ ദൈവം
സത് വാർത്തയുമായ് ഉയർന്നുനിൽക്കും
മാമലയിൽ കയറുവിൻ ഉച്ചത്തിൽ പ്രഘോഷിക്കുവിൻ
No comments:
Post a Comment